എങ്ങനെ പിൻവലിക്കാം

നിങ്ങൾ വിജയിച്ചുവെങ്കിൽ - അഭിനന്ദനങ്ങൾ! 

1

mahzooz.ae - ൽ നിങ്ങളുടെ അക്കൗണ്ടിലേക്ക് ലോഗ് ഇൻ ചെയ്യുക.

2

"എന്റെ അക്കൗണ്ട്" എന്ന ടാബിലെ ബാലൻസ് സമ്മറിയിലേക്ക് അല്ലെങ്കിൽ മൊത്തം ബാലൻസിലേക്ക് പോയി ട്രാൻസ്ഫർ / പിൻവലിക്കൽ ക്ലിക്കുചെയ്യുക.

* നിങ്ങളുടെ വിന്നിങ്‌സ് പിൻവലിക്കാൻ വിജയിച്ച നറുക്കെടുപ്പ് തീയതി മുതൽ 60 ദിവസത്തെ സമയപരിധിയുണ്ട്.

3

ഭാവിയിലെ ഗെയിമുകൾക്കായി നിങ്ങളുടെ വിന്നിംഗ്സ്‌ ക്രെഡിറ്റ് ബാലൻസിലേക്ക് മാറ്റുന്നതിന്, "വിന്നിങ്സ് ട്രാൻസ്ഫർ ചെയ്യുക" എന്ന ഓപ്‌ഷൻ ക്ലിക്കുചെയ്യുക.

* നിങ്ങളുടെ ക്രെഡിറ്റ് ബാലൻസിലേക്കുള്ള എല്ലാ ട്രാൻസ്ഫെറുകളും അന്തിമമാണ്. ട്രാൻസ്ഫർ പഴയപടിയാക്കാനോ റീഫണ്ട് നൽകാനോ നിങ്ങൾക്ക് അഭ്യർത്ഥിക്കാൻ കഴിയില്ല.

4

നിങ്ങളുടെ വിന്നിങ്സ് പിൻവലിക്കാൻ, നിങ്ങളുദ്ദേശിക്കുന്ന തുക നൽകുക.

* പിൻവലിക്കാത്ത ഏത് തുകയും നിങ്ങളുടെ ക്രെഡിറ്റ് ബാലൻസിലേക്ക് ഓട്ടോമാറ്റിക്കായി ചേർക്കും.

5

നിങ്ങളുടെ പിൻവലിക്കൽ രീതി തിരഞ്ഞെടുക്കുക.

6

പിൻവലിക്കൽ പ്രക്രിയ പൂർത്തിയാക്കാൻ പ്രസക്തമായ വിശദാംശങ്ങൾ പൂരിപ്പിക്കുക

7

നിങ്ങളുടെ പിൻവലിക്കലിന്റെ സ്ഥിരീകരണം ഇ -മെയിൽ അല്ലെങ്കിൽ എസ് എം എസ് വഴി നിങ്ങൾക്ക് ലഭിക്കും.

8

നിങ്ങളുടെ വിജയത്തിന് അഭിനന്ദനങ്ങൾ, തുടർന്നും മഹ്‌സൂസിൽ പങ്കെടുക്കൂ!

9

സ്വപ്നം കാണൂ, കളിക്കൂ, വിജയിക്കൂ