ജി ‌സി ‌സിയുടെ ഒരേയൊരു പ്രതിവാര ലൈവ് നറുക്കെടുപ്പാണ് മഹ്സൂസ്. ഓരോ ആഴ്ചയും ദശലക്ഷക്കണക്കിന് ദിർഹം നേടുന്നതിനും അതുവഴി കളിക്കാർ‌ക്ക് അവരുടെ ജീവിതത്തെ മാറ്റിമറിക്കുന്നതിനുമുള്ള അവസരം നൽകുന്നു. കമ്മ്യൂണിറ്റിയെ സഹായിക്കുന്നതിനും ആളുകളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനും മഹ്സൂസ് പ്രതിജ്ഞാബദ്ധമാണ്.