Draw

എപ്പോൾ? എവിടെ?

നിങ്ങൾ ഭാഗ്യവാൻ ആണോ എന്ന് കണ്ടെത്താൻ എല്ലാ ശനിയാഴ്ചയും രാത്രി 9:00 മണിക്ക് (ഗൾഫ് സ്റ്റാൻഡേർഡ് സമയം) ഞങ്ങളുടെ പ്രതിവാര ഡ്രോകളുടെ തത്സമയ സംപ്രേക്ഷണം കാണുക.

ഞങ്ങളുടെ ഡ്രോകൾ മഹ്‌സൂസ് വെബ്‌സൈറ്റിലും യൂട്യൂബ് ചാനലിലും ഫേസ്ബുക് പേജിലും തത്സമയ സംപ്രേക്ഷണം ചെയ്യുന്നു.

വിന്നിങ് നമ്പറുകൾ!

ഓരോ ഡ്രോക്കു ശേഷവും വിന്നിങ് നമ്പറുകൾ ഞങ്ങളുടെ വെബ്സൈറ്റിൽ നിങ്ങൾക്കു കാണാൻ കഴിയും. പ്രതിവാര ഡ്രോയിൽ നിങ്ങൾ വിജയിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താൻ, നിങ്ങളുടെ "വിന്നിംഗ്സ് ബാലൻസ്" എന്നതിലേക്ക് പോകുക.