പതിവുചോദ്യങ്ങൾ

1. മഹ്സൂസ് കസ്റ്റമർ സപ്പോർട്ടുമായി എങ്ങനെ ബന്ധപ്പെടാം?

2. ഞാൻ എങ്ങനെ ഒരു പുതിയ അക്കൗണ്ട് ഉണ്ടാക്കും?

3. എന്റെ സ്വകാര്യ വിശദാംശങ്ങൾ എങ്ങനെ എഡിറ്റുചെയ്യാനാകും?

4. എന്റെ പാസ്‌വേഡ് എങ്ങനെ റീ സെറ്റ് ചെയ്യാം ?

5. എനിക്ക് ഒന്നിൽ കൂടുതൽ അക്കൗണ്ട് രജിസ്റ്റർ ചെയ്യാൻ കഴിയുമോ?

6. എനിക്ക് എന്റെ അക്കൗണ്ടിലേക്ക് പ്രവേശിക്കാൻ കഴിയുന്നില്ല.

7. മഹ്സൂസ് കളിക്കുന്നതിൽ നിന്ന് ഒരു ഇടവേള എടുക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എനിക്ക് എന്ത് ചെയ്യാന് കഴിയും?

8. എന്താണ് 'ടൈം ഔട്ട്' ഫീച്ചർ?

9. എന്താണ് സ്വയം ഒഴിവാകൽ ഫീച്ചർ?

10. എനിക്ക് എങ്ങനെ എന്റെ അക്കൗണ്ട് ക്ലോസ് ചെയ്യുക?

11. ഞാൻ എന്റെ അക്കൗണ്ട് ക്ലോസ് ചെയ്താൽ എന്ത് സംഭവിക്കും?

12. എന്റെ അക്കൗണ്ട് 12 (പന്ത്രണ്ട്) മാസത്തിൽ കൂടുതൽ പ്രവർത്തനരഹിതമായി തുടരുകയാണെങ്കിൽ എന്ത് സംഭവിക്കും?

13. ഞാൻ ക്രെഡിറ്റ് ടോപ്പ് അപ്പ് ചെയ്യുന്ന സമയത്തു അല്ലെങ്കിൽ ഉൽപ്പന്നം വാങ്ങുന്ന സമയത്ത്/ എന്റെ ഇന്റർനെറ്റ് കണക്ഷൻ തകരാറിലായി. എങ്കിൽ ടോപ്പിംഗ് അപ്പ് ക്രെഡിറ്റ് / വാങ്ങൽ വിജയകരമാണെന്ന് എനിക്ക് എങ്ങനെ അറിയാനാകും?

14. 2020 ഡിസംബർ 12 ന് മുമ്പുള്ള സിസ്റ്റവുമായി താരതമ്യപ്പെടുത്തുമ്പോൾ ഒരു ഉപഭോക്താവിനെ സംബന്ധിച്ച് ഇതിൽ എന്ത് വ്യത്യാസമാണുള്ളത്ത്?

15. ഒരു ഉൽപ്പന്നത്തിന്റെ വില എന്താണ്?

16. എന്റെ ക്രെഡിറ്റ് എന്തിനുവേണ്ടി ഉപയോഗിക്കാം?

17. എനിക്ക് എങ്ങനെ ടോപ്പ്-അപ്പ് ക്രെഡിറ്റ് ചെയ്യാൻ കഴിയും?

18. എനിക്ക് എന്തൊക്കെ  ഉൽപ്പന്നങ്ങൾ വാങ്ങാനാകും?

19. വാങ്ങിയ എന്റെ ഉൽപ്പന്നം എനിക്ക് നേരിട്ട് ലഭിക്കുമോ?

20. ഏത് കറൻസികളാണ് നിങ്ങൾ സ്വീകരിക്കുന്നത്?

21. എന്റെ അക്കൗണ്ടിലെ ചരിത്രപരമായ ഇടപാടുകൾ എങ്ങനെ കാണാനാകും?

22. വാങ്ങാനുള്ള പരിധി എത്രയാണ്?

23. മഹ്‌സൂസ്  നറുക്കെടുപ്പിൽ ഞാൻ എങ്ങനെ പ്രവേശിക്കും?

24. എന്റെ നമ്പറുകൾ എങ്ങനെ തിരഞ്ഞെടുക്കും?

25. എന്താണ് “ഫെയ്‌വറേറ്റ്സ് “ (Favourites)?

26. ഈ ആഴ്‌ചയിലെ നറുക്കെടുപ്പിനുള്ള എന്റെ എൻ‌ട്രികൾ എവിടെ കാണാനാകും?

27. നിലവിലെ നറുക്കെടുപ്പിൽ പ്രവേശിക്കാനുള്ള സമയം ഏതാണ്?

28. ഞാൻ യു‌എഇയിൽ താമസിക്കുന്നില്ല; എനിക്ക് ഇപ്പോഴും നറുക്കെടുപ്പിൽ പങ്കെടുക്കാൻ കഴിയുമോ?

29. മഹ്‌സൂസിലേക്ക് പ്രവേശിക്കാൻ എമിറേറ്റ്സ് ലോട്ടോയ്ക്കായി ഞാൻ സൃഷ്ടിച്ച അക്കൗണ്ട് ഉപയോഗിക്കാമോ?

30. നിങ്ങൾ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സംഭാവന നൽകുമോ?

31. ഞാൻ വിജയിച്ചാൽ എങ്ങനെ, എപ്പോൾ എന്റെ സമ്മാനം ലഭിക്കും?

32. എന്റെ മഹ്‌സൂസ് അക്കൗണ്ടിൽ നിന്ന് എന്റെ സമ്മാനത്തുക എങ്ങനെ പിൻവലിക്കാം?

33. തുക പിൻവലിക്കുന്നതിന് ഫീസ് ഉണ്ടോ?

34. മഹ്‌സൂസുമായി കളിക്കുന്നത് തുടരുന്നില്ലെന്നു  ഞാൻ തീരുമാനിക്കുകയാണെങ്കിൽ എന്റെ ക്രെഡിറ്റ് പണമായി പിൻവലിക്കാനാകുമോ?

35. നറുക്കെടുപ്പിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്ന എന്റെ സുഹൃത്തിന് എന്റെ ക്രെഡിറ്റ് കൈമാറാൻ കഴിയുമോ?

36. വിജയിച്ച നറുക്കെടുപ്പിൽ നിന്ന് 90 ദിവസത്തെ അനുവദനീയമായ പിൻവലിക്കൽ കാലാവധിയ്ക്കുള്ളിൽ തുക  ക്ലെയിം ചെയ്തില്ലെങ്കിൽ വിന്നിംഗ്സ്കൾക്ക് എന്ത് സംഭവിക്കും?

37. ഞാൻ യുഎഇക്ക് പുറത്താണ് താമസിക്കുന്നത്; എന്റെ വിന്നിങ്സ് എങ്ങനെ ശേഖരിക്കും?

38. ഗ്രൂപ്പ് പങ്കാളിത്തം അല്ലെങ്കിൽ സിൻഡിക്കേഷൻ സംബന്ധിച്ച് മഹസൂസ് നിയമം എന്താണ്?

39. എന്റെ സമ്മാനം പിൻവലിക്കാൻ ഞാൻ എന്തിനാണ് എന്റെ അക്കൗണ്ട് വെരിഫൈ ചെയ്യുന്നത്?

40. എന്റെ അക്കൗണ്ട് വെരിഫൈ ചെയ്യാൻ കഴിയുന്നില്ലെങ്കിൽ എന്ത് സംഭവിക്കും?