1

ഒരു അക്കൗണ്ട് സൃഷ്ടിക്കുക അല്ലെങ്കിൽ നിങ്ങളുടെ നിലവിലുള്ള അക്കൗണ്ടിലേക്ക്  പ്രവേശിക്കുക.

2

"എന്റെ അക്കൗണ്ട്" എന്ന ടാബിന് കീഴിലുള്ള ബാലൻസ് സമ്മറിലേക്ക് പോയി "ക്രെഡിറ്റ് ചേർക്കുക" എന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യുക.

3

നിങ്ങൾ ക്രെഡിറ്റായി ചേർക്കാൻ ഉദ്ദേശിക്കുന്ന തുക നൽകുക.

4

പണം അടയ്ക്കാനുള്ള രീതി തിരഞ്ഞെടുക്കുക അല്ലെങ്കിൽ മുമ്പ് ഉപയോഗിച്ച കാർഡിൽ നിന്ന് പണമടക്കുക.

5

നിങ്ങൾ ഒരു പുതിയ കാർഡ് ഉപയോഗിക്കുകയാണെങ്കിൽ, നിങ്ങളുടെ പുതിയ കാർഡിന്റെ  വിശദാംശങ്ങൾ പൂരിപ്പിക്കുക.

6

"ഇപ്പോൾ പണമടയ്‌ക്കുക" എന്ന ഓപ്‌ഷൻ ക്ലിക്കുചെയ്‌ത് ഇടപാട് പൂർത്തിയാക്കുക

7

ഇ മെയിൽ അല്ലെങ്കിൽ എസ് എം എസ് വഴി നിങ്ങൾക്ക് ഒരു സ്ഥിരീകരണം ലഭിക്കും.

8

ഞങ്ങളുടെ പ്രതിവാര ഡ്രോയിൽ പങ്കെടുക്കാൻ ഇനി നിങ്ങളുടെ ക്രെഡിറ്റ് ഉപയോഗിക്കാം.

* ശ്രദ്ധിക്കുക, ക്രെഡിറ്റ് തിരികെ നൽകാനാവില്ല.

9

എങ്ങനെ കളിക്കാമെന്നതിനെ കുറിച്ച് കൂടുതലറിയുക.

സ്വപ്നം കാണൂ. കളിക്കൂ. വിജയിക്കൂ.