
ഒരു അക്കൗണ്ട് സൃഷ്ടിക്കുക അല്ലെങ്കിൽ നിങ്ങളുടെ നിലവിലുള്ള അക്കൗണ്ടിലേക്ക് പ്രവേശിക്കുക.

മുകളിലെ മെനുവിൽ "പ്ലേ" ക്ലിക്കുചെയ്യുക, "ഇപ്പോൾ വാങ്ങുക" തിരഞ്ഞെടുക്കുക.

നിങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്ന വാട്ടർ ബോട്ടിലുകളുടെ എണ്ണം തിരഞ്ഞെടുക്കുക. ഓരോ ബോട്ടില്ഡ് വാട്ടറും പ്രതിവാര ഡ്രോയിൽ 1 ലൈൻ നൽകുന്നതിന് നിങ്ങളെ യോഗ്യരാക്കുന്നു.

നിങ്ങൾക്ക് മറ്റൊരു ലൈൻ ചേർക്കാൻ താൽപ്പര്യമുണ്ടെങ്കിൽ, വാട്ടർ ബോട്ടിലിന് അടുത്തുള്ള പ്ലസ് ചിഹ്നത്തിൽ ക്ലിക്ക് ചെയ്യുക, അല്ലെങ്കിൽ "മറ്റൊരു ലൈൻ ചേർക്കുക" ക്ലിക്ക് ചെയ്യുക.

ഓരോ വരിയിലും 5 അക്കങ്ങൾ തിരഞ്ഞെടുക്കുക.

ഹാർട്ട് ഐക്കണിൽ ക്ലിക്കുചെയ്തുകൊണ്ട് നിങ്ങൾക്ക് തിരഞ്ഞെടുത്ത നമ്പറുകൾ ഫെയ്‌വറേറ്റ്സാക്കി മാറ്റാം. അല്ലെങ്കിൽ ലൈനുകളുള്ള ഹാർട്ട് ഐക്കണിൽ ക്ലിക്കുചെയ്ത് നിലവിലുള്ള ഫെയ്‌വറേറ്റ്സിൽ നിന്നും ഒന്ന് തിരഞ്ഞെടുക്കാം.

നിങ്ങളുടെ കാർട്ടിലേക്ക് വരികൾ ചേർക്കുക.

ഭാവിയിൽ ഇതേ നമ്പറുകൾ വീണ്ടും പ്ലേ ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ഫ്രീക്വൻസി, വാങ്ങിയ ദിവസം, ദൈർഘ്യം എന്നിവ തിരഞ്ഞെടുക്കുന്നതിന് നിങ്ങൾക്ക് "റിക്കറിംഗ് പർച്ചേസ്" വിവരങ്ങൾ പൂരിപ്പിക്കാം.

നിങ്ങൾക്ക് ഒരു വൗച്ചർ കോഡ് ഉണ്ടെങ്കിൽ, നിങ്ങൾക്കത് ഇപ്പോൾ നൽകാവുന്നതാണ്.

നിങ്ങൾക്ക് ക്രെഡിറ്റ് ബാലൻസ് ഉണ്ടെങ്കിൽ, നിങ്ങളുടെ പർച്ചേസിന് പണമടയ്ക്കാൻ അത് ഉപയോഗിക്കാം. അല്ലെങ്കിൽ, ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് ഉപയോഗിച്ച് പണമടയ്ക്കാൻ "ചെക്ക്ഔട്ട്" ക്ലിക്ക് ചെയ്യുക.

നിലവിലുള്ള ഒരു സേവ് ചെയ്ത കാർഡ് തിരഞ്ഞെടുക്കുക, അല്ലെങ്കിൽ ഒരു പുതിയ കാർഡിന്റെ വിശദാംശങ്ങൾ പൂരിപ്പിച്ച് പണമടയ്ക്കുക.

ഒരു സ്ഥിരീകരണം ഇമെയിൽ അല്ലെങ്കിൽ എസ് എം എസ് വഴി നിങ്ങൾക്ക് അയയ്ക്കും.

ശനിയാഴ്ച രാത്രി 9:00 മണിക്ക് (യുഎഇ സമയം) mahzooz.ae-ൽ ലൈവ് ഡ്രോ കാണാം

ക്രെഡിറ്റ് എങ്ങനെ ചേർക്കാം, വിന്നിംഗ്‌സ് എങ്ങനെ പിൻവലിക്കാം എന്നതിനെക്കുറിച്ച് കൂടുതലറിയുക.
സന്തോഷപൂർണ്ണമായ ജീവിതം തുടങ്ങൂ