ഗോൾഡൻ സമ്മർ ഡ്രോ 2022 യുടെ പ്രമോഷന്റെ പ്രവർത്തനരീതി- 3 സെപ്റ്റംബർ 2022:

  • ഞങ്ങളുടെ രണ്ടാമത്തെ ഗോൾഡൻ സമ്മർ ഡ്രോ ഒരു പ്രത്യേക റാഫിൾ ഡ്രോയാണ് , അത് 2022 സെപ്റ്റംബർ 3-ന് നടക്കും.
  • ഗോൾഡൻ സമ്മർ ഡ്രോ മറ്റൊരു റാഫിൾ ഡ്രോ ആണ് , അത് ഒരു റാഫിൾ സമ്മാന ജേതാവിന് 1 കിലോഗ്രാം 22 കാരറ്റ് സ്വർണം സമ്മാനമായി നൽകും.
  • ഞങ്ങളുടെ പ്രതിവാര ഡ്രോകളിൽ പങ്കെടുക്കുന്ന എല്ലാ ഉപഭോക്താക്കൾക്കും, ജൂലൈ 30 (രാത്രി 8:31) മുതൽ 2022 സെപ്റ്റംബർ 3 (രാത്രി 8:30) വരെ, ഞങ്ങളുടെ രണ്ടാമത്തെ ഗോൾഡൻ സമ്മർ ഡ്രോയിൽ പങ്കെടുക്കാൻ ഒരു സൗജന്യ പ്രവേശനം ലഭിക്കുന്നതാണ് .
  • പ്രതിവാര ഡ്രോകളിലെ ഓരോ എൻട്രിയും ( 35 ദിർഹം /- വീതം) പങ്കെടുക്കുന്നയാൾക്ക് ഗോൾഡൻ സമ്മർ ഡ്രോയിലേക്ക് ഒരു സൗജന്യ പ്രവേശനം ലഭിക്കുന്നതാണ്.
  • ഗോൾഡൻ സമ്മർ ഡ്രോ സമ്മാനം സ്വർണ്ണത്തിന്റെ രൂപത്തിൽ മാത്രമേ നൽകൂ, കൂടാതെ ക്യാഷ് ഓപ്ഷൻ ഉണ്ടാകുന്നതല്ല
  • ഗോൾഡൻ സമ്മർ ഡ്രോ എൻട്രികൾക്ക് പ്രത്യേക റാഫിൾ ഐഡി ഉണ്ടായിരിക്കില്ല. മുകളിൽ സൂചിപ്പിച്ചതുപോലെ, മഹ്‌സൂസി ന്റെ ഗ്രാൻഡ് ഡ്രോയിലും റാഫിൾ ഡ്രോയിലും പങ്കെടുക്കുമ്പോൾ ഉപഭോക്താവിന് ലഭിക്കുന്ന ഓരോ റാഫിൾ ഐഡിയും അതത് ഗോൾഡൻ സമ്മർ ഡ്രോയിലേക്ക് എൻട്രി രേഖപ്പെടുത്തും.