നിങ്ങൾക്ക് മഹ്‌സൂസ് ഡ്രോകളിൽ ഓട്ടോമാറ്റിക്കായി പങ്കെടുക്കാനായി പുതിയ ഫീച്ചറായ "റിക്കറിംഗ് പർച്ചേസ്" സഹായിക്കും. അതിനാൽ ഇനി മഹ്‌സൂസിൽ വിജയിക്കാനുള്ള അവസരം നിങ്ങൾക്ക് ഒരിക്കലും നഷ്ടപ്പെടില്ല!

ഒരു ലൈൻ വാങ്ങുമ്പോൾ "റിക്കറിംഗ് പർച്ചേസ്" ബോക്‌സ് സെലക്ട് ചെയ്യുക, നിങ്ങളുടെ റിക്കറിംഗ് പർച്ചേസിന്റെ ഫ്രീക്വെൻസിയും കാലാവധിയും തിരഞ്ഞെടുക്കുക. അതുവഴി, നിങ്ങൾ തിരഞ്ഞെടുത്ത കാലയളവിലുടനീളം മഹ്‌സൂസ് സ്വയമേവ നിങ്ങൾ തിരഞ്ഞെടുത്ത വരി(കൾ) ഡ്രോയിൽ ചേർക്കും.

റിക്കറിംഗ് പർച്ചേസ് ഫീച്ചർ എങ്ങനെ ഉപയോഗിക്കാമെന്നതിനെക്കുറിച്ചുള്ള ഘട്ടം ഘട്ടമായുള്ള നിർദ്ദേശങ്ങൾക്കായി ചുവടെയുള്ള ഗൈഡ് വായിക്കുക!

1

ഒരു അക്കൗണ്ട് സൃഷ്ടിക്കുക അല്ലെങ്കിൽ നിങ്ങളുടെ നിലവിലുള്ള അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യുക.

2

ഇപ്പോൾ വാങ്ങുക എന്നതിൽ ക്ലിക്ക് ചെയ്യുക

3

നിങ്ങൾ സംഭാവന ചെയ്യാൻ ആഗ്രഹിക്കുന്ന വാട്ടർ ബോട്ടിലുകളുടെ എണ്ണം തിരഞ്ഞെടുത്ത് കാർട്ടിലേക്ക് ചേർക്കുക ക്ലിക്കുചെയ്യുക. ഓരോ വാട്ടർ ബോട്ടിലും നിങ്ങൾക്ക് റാഫിൾ ഡ്രോയിൽ ഒരു എൻട്രിയും ഗ്രാൻഡ് ഡ്രോയിൽ ഒരു ലൈനും വീതം നൽകും. അതിന് ശേഷം അടുത്തത് ക്ലിക്ക് ചെയ്യുക.

4

സൂപ്പർ സാറ്റർഡേ: ഒരു വരിയിൽ 5 അക്കങ്ങൾ തിരഞ്ഞെടുക്കുക. നിങ്ങൾക്ക് ഒരേ സമയം ഒന്നിലധികം വരികൾ പ്ലേ ചെയ്യാൻ കഴിയും.

5

ഫന്റാസ്റ്റിക് ഫ്രൈഡേ: ഒരു വരിയിൽ 6 അക്കങ്ങൾ തിരഞ്ഞെടുക്കുക. നിങ്ങൾക്ക് ഒരേ സമയം ഒന്നിലധികം വരികൾ പ്ലേ ചെയ്യാൻ കഴിയും.

6

നിങ്ങളുടെ കാർട്ടിലേക്ക് വരികൾ ചേർക്കുക.

7

മഹ്‌സൂസ് ഡ്രോകളിൽ നിങ്ങൾ സ്വയമേവ പ്രവേശിക്കാൻ ആഗ്രഹിക്കുന്ന വരിയുടെ അടുത്തുള്ള റിക്കറിംഗ് പർച്ചേസ് ബോക്സ് സെലക്ട് ചെയ്യുക.

8

നിങ്ങളുടെ റിക്കറിംഗ് പർച്ചേസിന്റെ ഫ്രീക്വെൻസി, വാങ്ങേണ്ട ദിവസം, കാലാവധി എന്നിവ തിരഞ്ഞെടുക്കുക.

9

ചെക്ക് ഔട്ട് ക്ലിക്ക് ചെയ്യുക, നിങ്ങളുടെ പർച്ചേസ് വിവരങ്ങൾ പരിശോധിച്ചതിന് ശേഷം, സ്ഥിരീകരിക്കുക. വിവരങ്ങൾ എഡിറ്റ് ചെയ്യാൻ നിങ്ങൾക്ക് എപ്പോൾ വേണമെങ്കിൽ പിറകിലത്തെ പേജിലേക്ക് പോകാം.

10

നിങ്ങളുടെ ബാങ്ക് കാർഡ് വിശദാംശങ്ങൾ ചേർത്തതിന് ശേഷം, ചെക്ക് ഔട്ട് ചെയ്യുക!

11

ഒരു ഇമെയിൽ അല്ലെങ്കിൽ എസ്‌എംഎസ് വഴി നിങ്ങൾക്ക് സ്ഥിരീകരണം ലഭിക്കും.